[ipt_fsqm_popup style=”rect” header=”%FORM%” subtitle=”” icon=”fa fa-file-text” width=”600″ form_id=”53″ pos=”r” color=”#ffffff” bgcolor=”#3c609e”]Click here to AL DARS Pre Booking[/ipt_fsqm_popup]

അദ്ദര്സ് പ്രകാശനം ജനുവരി 5 ന്

ആലത്തൂര്പടി ദര്സ് വാര്ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫിഖ്ഹ് സെമിനാറില് അദ്ദര്സ് ദശവാര്ഷികപ്പതിപ്പ് പ്രകാശിതമാകും.

▪️𝐎𝐧𝐥𝐢𝐧𝐞 𝐏𝐫𝐞-𝐁𝐨𝐨𝐤𝐢𝐧𝐠 : https://goo.gl/qGL3oL

ആനുകാലിക കര്മശാസ്ത്ര വിഷയങ്ങളില് പ്രാമാണികമായി തയ്യാറാക്കപ്പെട്ട ഈ അറബി ഗ്രന്ഥത്തിൽ വിത്യസ്ഥ ഇരുപത് ലേഖനങ്ങളാണ് ഉള്കൊള്ളിച്ചിട്ടുള്ളത്.

1- ഇന്ത്യയില് ഖാള്വിയുടെ അധികാരം.
2- ഡി എന് എ ടെസ്റ്റ്, ഇസ്ലാമിക വീക്ഷണത്തില്
3- കറന്സിയിലെ സകാത്ത്
4- നെറ്റ് മാര്ക്കറ്റിംങ്ങ്
5- മ്യൂസിക് ഉപകരണങ്ങളും വിധികളും
6- സ്ത്രീകളുടെ ഹജ്ജ് ഉംറ യാത്ര
7- ശാഫിഈ മദ്ഹബും തര്ജീഹിന്റെ രീതികളും
8- ബാങ്കിങ്ങും ഇന്ഷുറന്സും
9- ബാങ്ക് ലോണ്
10- അവയവ ദാനം
11- കസേര നിസ്കാരം
12- ഖിബ്്‌ല നിര്ണയത്തിലെ മോഡേണ് രീതികള്
13- കുടുംബാസൂത്രണം
14- തവണ ജുമുഅ
15- വഖ്ഫ്
16- യാത്രയിലെ നിസ്കാരം
17- സ്ത്രീയും മയ്യിത്ത് നിസ്കാരം
18- ജുമുഅയുടെ മുമ്പുള്ള പ്രസംഗം
19- മുബ്തദിഇന്റെ മേലിലുള്ള മയ്യിത്ത് നിസ്‌കാരം
20- ഉളുഹിയ്യത്ത്

150 രൂപ മുഖവിലയുള്ള പുസ്തകം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കും സെമിനാറിൽ പങ്കെടുക്കുന്നവർക്കും നൂറു രൂപക്ക് ലഭിക്കും

▪️𝐎𝐧𝐥𝐢𝐧𝐞 𝐏𝐫𝐞-𝐁𝐨𝐨𝐤𝐢𝐧𝐠: https://goo.gl/qGL3oL

ഫിഖ്ഹ് സെമിനാര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: https://goo.gl/qg2qXb

© Alathurpadi Dars

╚► Connect with us!
▪️www.alathurpadidars.in
▪️www.facebook.com/alathoorpadidars