പ്രസംഗ ശില്‍പശാല ക്യാമ്പ് സംഘടിപ്പിച്ചു

ആലത്തൂര്‍പടി: ആലത്തൂര്‍പടി ദര്‍സ് പൂര്‍വ വിദ്യര്‍ത്ഥി സംഘടനായ സുഫഫയുടെ കീഴില്‍ പ്രസംഗ ശില്‍പശാല ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ മുതല്‍ വൈകുേരം വരെയായിരുന്നു ക്യാമ്പ്. പ്രസ്തുത പരിപാടിയില്‍ ഉസ്താത് സി.കെ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. എം.ടി ശുക്കൂര്‍ ഫൈസിയുടെ അദ്യക്ഷതയില്‍ ഫൈസല്‍ നെടുങ്ങോട്ടൂര്‍ ക്ലാസ് അവതരണം നടത്തി. സെക്രട്ടറി അബ്ദുസലാം ഫൈസി ചോളോട് സ്വാഗതവും സൈനുദ്ദീന്‍ ഫൈസി പൊ്യന്യാകുര്‍ശി നന്ദിയും പറഞ്ഞു.