നവീകരിച്ച ആലത്തൂർപടി ജുമാമസ്ജിദ് ഉദ്ഘാടനവും രണ്ടാമത് കുടുംബസംഗമവും ഞായർ വൈകീട്ട് 4 മണിക്ക്
നവീകരിച്ച ആലത്തൂർപടി ജുമാമസ്ജിദ് ഉദ്ഘാടനവും രണ്ടാമത് കുടുംബസംഗമവും ഈ വരുന്ന ഞായർ (11-04-2021) വൈകീട്ട് 4 മണിക്ക് നടത്തപ്പെടുന്നു. ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. വേദിയിൽ സമസ്ത ജനറൽ സെക്രട്ടറി ബഹു. ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മഹല്ല് സംഗമവും മഗ്രിബ് നമസ്കാരാനന്തരം പ്രഭാഷകൻ ഹാഫിള് അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ പ്രഭാഷണവും നിർവഹിക്കും. ളിയാഉദ്ദീൻ ഫൈസി മേൽമുറി ,സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ മേൽമുറി, മുഹമ്മദ് മുസ്ലിയാർ കാടേരി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
Mashallah
🎊🎊🎊
May Allah almighty bless all who support this endeavour