അവാര്‍ഡ് ദാനവും അനുമോദനവും സംഘടിപ്പിച്ചു
ആലത്തൂര്‍പടി:2017-18 വര്‍ഷത്തെ ജാമിഅ നൂരിയ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാകിയ മൂസ ഫൈസി മഞ്ചേരിയെ ആലത്തൂര്‍ പടി മഹല്ല് കോഡിനേഷന്‍ അനുമോദിച്ചു. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ആവാര്‍ഡ് ദാനം നടത്തി അബ്ദു റഹ്മാന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ ആയിരുന്നു സംഗമം. സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അസീസ് കാടേരി, ളിയാഉദ്ദീന്‍ ഫൈളി മേല്‍മുറി സംബന്ധിച്ചു.
Leave a Reply
Want to join the discussion?Feel free to contribute!