Latest News
All the news that are relevant for our small community
All the news that are relevant for our small community
മലപ്പുറം: വൈവിധ്യമായ വിഷയങ്ങളിൽ കോർത്തിണക്കിയ അറബിക് കവിതാസമാഹാരം ശ്രദ്ധേയമാകുന്നു. അൽഇൻസാനുൽ കാമിൽ എന്ന പേരിൽ അരിപ്ര സി.കെ അബ്ദുറഹ്മാൻ ഫൈസിയാണ് കവിതാ സമാഹാരം തയ്യാറാക്കിയത്. പ്രവാചക പ്രകീർത്തനം, ഈയിടെ വിടപറഞ്ഞ പ്രമുഖ പണ്ഡിതരെ കുറിച്ചുള്ള അനുസ്മരണ കവിതകൾ, യാത്രാ വിവരണം, ആഗോള […]
മലപ്പുറം: സമൂഹത്തെ നന്മയിലേക്ക് വഴിനടത്തുന്ന ചാലകശക്തികളാണ് പണ്ഡിതന്മാരെന്നും മതം അനുശാസിക്കുന്ന നിലയിൽ സൂക്ഷ്മമായ ജീവിതം നയിക്കാൻ അവർ പരിശ്രമിക്കണമമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ആലത്തൂർപടി ദർസ് വാർഷിക പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘടാനം ചെയ്ത് […]
മലപ്പുറം: ആനുകാലിക സമസ്യകൾക്കെല്ലാം യുക്തവും നീതിപൂർവ്വകവുമായ നയനിലപാടുകൾ ഇസ്ലാമിക കർമശാസ്ത്രം വിശദീകരിക്കുന്നുണ്ടെന്നും അതോടൊപ്പം, വളരെ അവധാനതയോടെയും സൂക്ഷ്മതയോടെയും മാത്രമേ അവയെ കൈകാര്യം ചെയ്യാവൂ എന്നും മേൽമുറി ആലത്തൂർപടി ദർസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫിഖ്ഹ് സെമിനാർ അഭിപ്രായപ്പെട്ടു. മലപ്പുറം സുന്നി മഹലിൽ […]
ആലത്തൂര്‍പടി: ആലത്തൂര്‍പടി ദര്‍സ് പൂര്‍വ വിദ്യര്‍ത്ഥി സംഘടനായ സുഫഫയുടെ കീഴില്‍ പ്രസംഗ ശില്പശാല ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ മുതല്‍ വൈകുേരം വരെയായിരുന്നു ക്യാമ്പ്. പ്രസ്തുത പരിപാടിയില്‍ ഉസ്താത് സി.കെ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. എം.ടി ശുക്കൂര്‍ ഫൈസിയുടെ അദ്യക്ഷതയില്‍ ഫൈസല്‍ […]