Latest News
All the news that are relevant for our small community
All the news that are relevant for our small community
ആലത്തൂര്‍പടി:ആലത്തൂര്‍ പടി ദര്‍സ് സ്റ്റുഡന്റ് അസോസിയേഷനു കീഴില്‍ മാസാന്ത ക്ലാസ് സംഘടിപ്പിച്ചു. ഇബാദ് ഡയറക്ടര്‍ ആസിഫ് ദാരിമി പുളിക്കല്‍ വിഷയാവതരണം നടത്തി. ഉസ്താദ് സി.കെ അബ്ദുറഹ്മാന് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഹാഫിള് സിദ്ദീഖ് അര്‍ഷദ് സ്വാഗതവും സയ്യിദ് ജാബിര്‍ തങ്ങള്‍ നന്ദി രേഖപ്പെടുത്തി. […]
ആലത്തൂര്‍പടി:2017-18 വര്‍ഷത്തെ ജാമിഅ നൂരിയ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാകിയ മൂസ ഫൈസി മഞ്ചേരിയെ ആലത്തൂര്‍ പടി മഹല്ല് കോഡിനേഷന്‍ അനുമോദിച്ചു. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ആവാര്‍ഡ് ദാനം നടത്തി അബ്ദു റഹ്മാന് ഫൈസിയുടെ അധ്യക്ഷതയില്‍ ആയിരുന്നു സംഗമം. […]
പള്ളി ദര്സുകള് പ്രബോധന വീഥിയിലെ നിസ്തുല്യ സാന്നിധ്യം ആലത്തൂര്‍പടി: മത പ്രബോധന മേഘലയിലെ അടിസ്ഥാനവും സാമൂഹിക സേവനത്തിലെ നിസ്തുല്യ സേവനുമാണ് പള്ളി ദര്സുകളെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ .ആലത്തൂര്‍ പടി ദര്‍സ് വാര്‍ഷിക പ്രവേശന സദസ്സ് […]
മലപ്പുറം: ആലത്തൂര്‍പ്പടി ദര്‍സ് വിദ്യാര്‍ത്ഥി സംഘടന എ.ഡി.എസ്.എ യുടെ കീഴില്‍ പുറത്തിറക്കു ദര്‍ശനം കൈയെഴുയുത്ത് മാസികയുടെ ഓണ്‍ലൈന്‍ പതിപ്പ് ലോഞ്ചിങ്ങ് കര്‍മ്മം കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമല്ലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു.സി.കെ അബ്ദുറഹ്മാന് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുശാവശറാംഗം […]