Latest News
All the news that are relevant for our small community
All the news that are relevant for our small community
മേൽമുറി : ആലത്തൂർ പടി ദർസ് വിദ്യാർത്ഥി യൂണിയൻ (എ.ഡി.എസ്.എ) യുടെ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ ദർസ് മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. സി. കെ അബ്ദുറഹ്മാൻ ഫൈസി […]
മേൽമുറി : സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.സി.കെ മുഹമ്മദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര രചിച്ച അറബിക് കവിതാ സമാഹാരം അസ്സുഹൂർ വൽ കാഫൂർ പ്രകാശനം ചെയ്തു. 23 വിഷയങ്ങളിൽ 755 വരികളിലായി തയ്യാറാക്കിയ പുസ്തകം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ […]
മേൽമുറി:കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലുള്ള അറബി, ഉറുദു ഡിപ്ലോമ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആലത്തൂർപടി ദർസ് കേന്ദ്രമായി പരീക്ഷ എഴുതിയവർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തിയത്. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ വിതരണോദ്ഘാടനം ചെയ്തു. സമസ്ത […]
മേൽമുറി: ആലത്തൂർപടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 24” ദർസ് ഫെസ്റ്റിന്റെ ലോഗോ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. “തിരുത്തിന് തിരുത്ത്” എന്ന പ്രമേയത്തിലാണ് ഇത്തവണ ഫെസ്റ്റ് അരങ്ങേറുന്നത്. 170 ലധികം മത്സരയിനങ്ങളിലായി 200 […]