Institutional Bulletins

News, Events & Announcements

Latest updates, academic symposia, and campus developments at Alathurpadi Dars

ജാമിഅ നൂരിയ്യ അറബിയ്യ : വിജയ പ്രൗഢിയാവർത്തിച്ച് ആലത്തൂർപടി ദർസ്

ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 2019-21 ഫൈനൽ പരീക്ഷയിൽ പ്രൗഢ വിജയം ആവർത്തിച്ച് ആലത്തൂർപടി ദർസ്. ഏപ്രിൽ 3, 4 തിയ്യതികളിലായി നടന്ന പരീക്ഷയിൽ ജനറൽ വിഭാഗത്തിലും,ഫിഖ്ഹ്, ഹദീസ് ഫാകൽറ്റികളിലുമടക്കം നാലു റാങ്കുകൾ നേടി മിന്നും വിജയമാണ് ദർസ് സന്തതികൾ […]

നൂറ്റാണ്ടിലേറെ പഴക്കമുള്ള ആലത്തൂർപടി മഹല്ല് പള്ളി വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും

ഇന്നാണ് അഭിമാന സുദിനം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങളുടെ മഹല്ല് പള്ളി (മേൽമുറി ആലത്തൂർപടി) വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും. AD 1886 (ഹിജ്റ 1302-1303) ൽ റജിസ്റ്റർ ചെയ്യപ്പെട്ട പള്ളിയിൽ ഹിജ്റ 1322 ലാണ് ജുമുഅ: ആരംഭിച്ചത്. മൂന്ന് വിപുലീകരണം […]

നവീകരിച്ച ആലത്തൂർപടി ജുമാമസ്ജിദ് ഉദ്ഘാടനവും രണ്ടാമത് കുടുംബസംഗമവും ഞായർ വൈകീട്ട് 4 മണിക്ക്

നവീകരിച്ച ആലത്തൂർപടി ജുമാമസ്ജിദ് ഉദ്ഘാടനവും രണ്ടാമത് കുടുംബസംഗമവും  ഈ വരുന്ന ഞായർ (11-04-2021) വൈകീട്ട് 4 മണിക്ക് നടത്തപ്പെടുന്നു. ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. വേദിയിൽ സമസ്ത ജനറൽ സെക്രട്ടറി ബഹു. ആലിക്കുട്ടി മുസ്‌ലിയാർ […]

അദ്ദർസ് -21 പ്രകാശിതമായി

പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ: യുടെ വാർഷികത്തോടനുബന്ധിച്ച് ആലത്തൂർപ്പടി ദർസ് പുറത്തിറക്കുന്ന അറബിക് പ്രസിദ്ധീകരണം “അദ്ദർസ്” പ്രകാശിതമായി. 23/03/21 ചൊവ്വാഴ്ച്ച നടന്ന മലപ്പുറം ജില്ല ജംഇയ്യത്തുൽ മുദരിസീൻ ശിൽപശാലയിൽ വെച്ച് ശൈഖുൽജാമിഅ: ആലി കുട്ടി ഉസ്താദ് ഇബ്രാഹീം ഫൈസി തിരൂർക്കാടിന് ആദ്യ […]

“അൽ കാഫിയ” പ്രകാശിതമായി

മലപ്പുറം : പൗരാണിക പള്ളിദർസ് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ട അറബി കാവ്യരചന ശാസ്ത്രത്തിൽ ആലത്തൂർപടി ദർസ് പുറത്തിറക്കിയ “അൽ കാഫിയ” പ്രകാശിതമായി. ആലത്തൂർപടി ദർസ് പ്രധാന മുദരിസും, മലപ്പുറം ജില്ല ജംയ്യത്തുൽ മുദരിസീൻ ജനൽ സെക്രട്ടറിയുമായ സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് […]

ജാമിഅ: നൂരിയ്യ: ഉന്നതവിജയമാവർത്തിച്ച് ആലത്തൂർപടി ദർസ് സന്തതികൾ

ജാമിഅ: നൂരിയ്യ: അറബിയ്യ: ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം ആവർത്തിച്ച് ആലത്തൂർപടി ദർസ് സന്തതികൾ. 2020 – ലെ വാർഷിക പരീക്ഷയുടെ റിസൾട്ട് ആഗസ്റ്റ് 5നാണു പട്ടിക്കാട് ജാമിഅ: നൂരിയ്യ: പരീക്ഷാ സമിതി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തോടൊപ്പം തഫ്സീർ, ഹദീസ്, ഫിഖ്ഹ് […]