News, Events & Announcements
Latest updates, academic symposia, and campus developments at Alathurpadi Dars
ആലത്തൂര്പടി ദര്സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2022-23 ഭാരവാഹികളെ തെരഞ്ഞെടുത്തു
/in Newsമേല്മുറിഃ ആലത്തൂര്പടി ദര്സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2022 – 23 ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹമാന് ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂര് ഉദ്ഘാടനം നിര്വഹിച്ചു. ഉവൈസ് അഷ്റഫി ഫൈസി കണ്ണാടിപ്പറമ്പ്, ഹാഫിള് മുബഷിര് […]
മൻഹജു അഹ് ലി സുന്നത്തി വൽ ജമാഅഃ പ്രകാശിതമായി
/in Newsമേൽമുറി : ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ‘മൻഹജു അഹ്ലി സുന്നത്തി വൽ ജമാഅഃ’ പ്രകാശിതമായി. അഹ് ലു സുന്നയുടെ പൈതൃക വഴി വരച്ച് കാട്ടുന്ന ഗ്രന്ഥം കേരളത്തിലെ ദർസ് അറബികോളേജ് പാഠ്യ സിലബസിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. മഹല്ല് […]
ജാമിഅ: ദർസ് ഫെസ്റ്റ്; വിജയത്തിളക്കത്തിൽ ആലത്തൂർപടി ദർസ്
/in Newsപട്ടിക്കാട് : ജാമിഅ: നൂരിയ്യ 2022 സംസ്ഥാന തല ദർസ് ഫെസ്റ്റിൽ കീരീടം ചൂടി ആലത്തൂർപടി ദർസ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ 15 ഇന ജനറൽ മത്സരങ്ങളായി ചുരുക്കിയ ഫെസ്റ്റിൽ 400 ൽ പരം ദർസുകൾ മാറ്റുരച്ചു. 119 പോയിൻ്റ് നേടിയാണ് ആലത്തൂർപടി […]
ആലത്തൂര്പടി ദര്സ് ഫെസ്റ്റ് സമാപിച്ചു
/1 Comment/in Newsമേല്മുറി: ആലത്തൂര്പടി ദര്സ് ഫെസ്റ്റ് സമാപിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള് പാണക്കാട് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ട പരിപാടിയില് 4 ടീമുകളിലായി ഇരുന്നൂറിലധികം വിദ്യാര്ത്ഥികള് മാറ്റുരച്ചു. ഫെസ്റ്റില് സലാമ ടീം 375 പോയിന്റോടെ ഒന്നാം […]
ആലത്തൂര്പടി ദര്സ് ഫെസ്റ്റിന് തുടക്കമായി
/in Newsമേല്മുറി ; ആലത്തൂര്പടി ദര്സ് ഫെസ്റ്റിന് തുടക്കം കുറിച്ചു. ‘ശബ്ദം നിശബ്ദം കലയുടെ പോരാട്ട വീര്യം’ എന്ന പ്രമേയത്തില് ദര്സ് സ്റ്റുഡന്റ് യൂണിയന് (എ.ഡി.എസ്.എ) സംഘടിപ്പിക്കുന്ന മെഹറജാന് 2K22 ദര്സ് ഫെസ്റ്റ് മുദരിസ്സ് സി.കെ മുഹമ്മദ് അബ്ദുറഹ്്മാന് ഫൈസിയുടെ അദ്ധ്യക്ഷതയില് അല് […]
ആലത്തൂര്പടി ദര്സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2021-22 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
/in Newsമേല്മുറി: ആലത്തൂര്പടി ദര്സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2021-22 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉസ്താദ് സി.കെ അബ്ദുറഹ്മാന് ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദര്സ് ഹാളില് സംഘടിപ്പിക്കപ്പെട്ട യോഗത്തില് ഹാഫിള് മുഹമ്മദ് ഉമൈര് അലി തിരൂര്ക്കാട് (പ്രസിഡന്റ്) അബ്ദുല് […]
Follow us on Facebook
Latest Sermons
Sayyidul Ulama Sayyid Jifri Muthukkoya Thangal | Silver Jubilee SpeechMarch 9, 2019 - 10:56 pm
ശൈഖുനാ സി.കെ.എം.സ്വാദിഖ് മുസ്ലിയാർ | Silver Jubilee SpeechMarch 9, 2019 - 10:51 pm
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി | Silver Jubilee SpeechMarch 9, 2019 - 10:46 pm
സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ | Silver Jubilee SpeechMarch 9, 2019 - 10:42 pm
Usthad C K Abdurahman Faisy | Silver Jubilee SpeechMarch 9, 2019 - 10:40 pm
Abdu Samad Pookottur | Silver Jubilee SpeechMarch 9, 2019 - 10:26 pm
Sayyid Abbas Ali Shihab Thangal | Fiqh SeminarMarch 9, 2019 - 12:06 am
പട്ടാമ്പി നേർച്ച ഇസ്ലാമികമോ? – ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്July 5, 2018 - 1:43 am
ഒന്നിനെയും പരിഹസിക്കരുത് ! എല്ലാം പ്രധാനപ്പെട്ടതാണ് | Dr. Salim Faizy Kolathur |July 5, 2018 - 1:34 am
INTERESTING LINKS
Latest Sermons
Sayyidul Ulama Sayyid Jifri Muthukkoya Thangal | Silver Jubilee SpeechMarch 9, 2019 - 10:56 pm
ശൈഖുനാ സി.കെ.എം.സ്വാദിഖ് മുസ്ലിയാർ | Silver Jubilee SpeechMarch 9, 2019 - 10:51 pm
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി | Silver Jubilee SpeechMarch 9, 2019 - 10:46 pm
Latest News
ലോഗോ പ്രകാശനം ചെയ്തുNovember 10, 2026 - 7:51 am
ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തുNovember 12, 2024 - 11:43 am
എ ഡി എസ് എ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുMay 7, 2024 - 9:09 pm






