Latest News
All the news that are relevant for our small community
All the news that are relevant for our small community
മേൽമുറി: ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ ADSA യുടെ 2024 25 അധ്യായന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദർസ് മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോക്ടർ സി. കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ അധ്യക്ഷതയിൽ ചേർന്ന എ.ഡി.എസ്.എ വാർഷിക […]
മലപ്പുറം • ആലത്തൂര്‍പടി ദർസ് വിദ്യാർഥി സംഘടന എ.ഡി.എസ്.എയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ സാന്നിധ്യത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: സയ്യിദ് മുഹമ്മദ് ജലാൽ തങ്ങൾ മുണ്ടുപറമ്പ് (പ്രസിഡന്റ് […]
പട്ടിക്കാട്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ പുറത്തിറക്കുന്ന അദ്ദർസ് ’23 അറബി സ്പെഷ്യൽ പതിപ്പ് പ്രകാശിതമായി. കാലിക കർമശാസ്ത്ര വിഷയങ്ങളിലെ വിവിധ ചർച്ചകളുൾപ്പെടുത്തി പുറത്തിറക്കുന്ന അദ്ദർസിന്റെ പതിനഞ്ചാമത് പതിപ്പ് പ്രകാശന കർമം സമസ്ത […]
മേൽമുറി: ആലത്തൂർ പടി ദർസ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന “മെഹർജാൻ 2022” ദർസ് ഫെസ്റ്റ് ന്റെ ലോഗോ പ്രകാശനം സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ നിർവഹിച്ചു. “കലവരയുടെ കലവറ” എന്ന പ്രമേയത്തിൽ 150 ലധികം മത്സരങ്ങളിൽ 200 […]