Latest News
All the news that are relevant for our small community
All the news that are relevant for our small community
മേല്മുറിഃ ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2022 – 23 ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ മുഹമ്മദ് അബ്ദുറഹമാന് ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉവൈസ് അഷ്റഫി ഫൈസി കണ്ണാടിപ്പറമ്പ്, ഹാഫിള് മുബഷിര്‍ […]
മേൽമുറി : ആലത്തൂർപടി ദർസ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ‘മൻഹജു അഹ്ലി സുന്നത്തി വൽ ജമാഅഃ’ പ്രകാശിതമായി. അഹ് ലു സുന്നയുടെ പൈതൃക വഴി വരച്ച് കാട്ടുന്ന ഗ്രന്ഥം കേരളത്തിലെ ദർസ് അറബികോളേജ് പാഠ്യ സിലബസിന് അനുയോജ്യമായ രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. മഹല്ല് […]
പട്ടിക്കാട് : ജാമിഅ: നൂരിയ്യ 2022 സംസ്ഥാന തല ദർസ് ഫെസ്റ്റിൽ കീരീടം ചൂടി ആലത്തൂർപടി ദർസ്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ 15 ഇന ജനറൽ മത്സരങ്ങളായി ചുരുക്കിയ ഫെസ്റ്റിൽ 400 ൽ പരം ദർസുകൾ മാറ്റുരച്ചു. 119 പോയിൻ്റ് നേടിയാണ് ആലത്തൂർപടി […]
മേല്‍മുറി: ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റ് സമാപിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ട പരിപാടിയില്‍ 4 ടീമുകളിലായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഫെസ്റ്റില്‍ സലാമ ടീം 375 പോയിന്റോടെ ഒന്നാം […]