Latest News
All the news that are relevant for our small community
All the news that are relevant for our small community
മേല്‍മുറി ; ആലത്തൂര്‍പടി ദര്‍സ് ഫെസ്റ്റിന് തുടക്കം കുറിച്ചു. ‘ശബ്ദം നിശബ്ദം കലയുടെ പോരാട്ട വീര്യം’ എന്ന പ്രമേയത്തില്‍ ദര്‍സ് സ്റ്റുഡന്റ് യൂണിയന് (എ.ഡി.എസ്.എ) സംഘടിപ്പിക്കുന്ന മെഹറജാന് 2K22 ദര്‍സ് ഫെസ്റ്റ് മുദരിസ്സ് സി.കെ മുഹമ്മദ് അബ്ദുറഹ്്മാന് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ അല്‍ […]
മേല്‍മുറി: ആലത്തൂര്‍പടി ദര്‍സ് സ്റ്റുഡന്റ്സ് അസോസിയേഷന് 2021-22 കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉസ്താദ് സി.കെ അബ്ദുറഹ്മാന് ഫൈസി അരിപ്രയുടെ അദ്ധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദര്‍സ് ഹാളില്‍ സംഘടിപ്പിക്കപ്പെട്ട യോഗത്തില്‍ ഹാഫിള് മുഹമ്മദ് ഉമൈര്‍ അലി തിരൂര്‍ക്കാട് (പ്രസിഡന്റ്) അബ്ദുല്‍ […]
കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ദർസ് തുറന്ന് പ്രവർത്തിക്കാൻ അസൗകര്യമുള്ളതിനാൽ ഓൺലൈൻ വഴി ക്ലാസ് ആരംഭിക്കും. പാഠ്യ – പാഠ്യേതര വിഷയങ്ങളിൽ പഴമ നിലനിർത്തിക്കൊണ്ട് തന്നെ കാലിക മാറ്റങ്ങളുമായി മുന്നോട്ടുപോകുന്ന ആലത്തൂർപടി ദർസ്, വിദ്യാർത്ഥികളുടെ മത ഭൗതിക വിദ്യാഭ്യാസത്തിന് മുടക്കം വരാതിരിക്കാൻ […]
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യ 2019-21 ഫൈനൽ പരീക്ഷയിൽ പ്രൗഢ വിജയം ആവർത്തിച്ച് ആലത്തൂർപടി ദർസ്. ഏപ്രിൽ 3, 4 തിയ്യതികളിലായി നടന്ന പരീക്ഷയിൽ ജനറൽ വിഭാഗത്തിലും,ഫിഖ്ഹ്, ഹദീസ് ഫാകൽറ്റികളിലുമടക്കം നാലു റാങ്കുകൾ നേടി മിന്നും വിജയമാണ് ദർസ് സന്തതികൾ […]