Latest News
All the news that are relevant for our small community
All the news that are relevant for our small community
ഇന്നാണ് അഭിമാന സുദിനം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങളുടെ മഹല്ല് പള്ളി (മേൽമുറി ആലത്തൂർപടി) വൻ വിപുലീകരണത്തിന് ശേഷം ഇന്ന് തുറക്കും. AD 1886 (ഹിജ്റ 1302-1303) ൽ റജിസ്റ്റർ ചെയ്യപ്പെട്ട പള്ളിയിൽ ഹിജ്റ 1322 ലാണ് ജുമുഅ: ആരംഭിച്ചത്. മൂന്ന് വിപുലീകരണം […]
നവീകരിച്ച ആലത്തൂർപടി ജുമാമസ്ജിദ് ഉദ്ഘാടനവും രണ്ടാമത് കുടുംബസംഗമവും ഈ വരുന്ന ഞായർ (11-04-2021) വൈകീട്ട് 4 മണിക്ക് നടത്തപ്പെടുന്നു. ബഹു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. വേദിയിൽ സമസ്ത ജനറൽ സെക്രട്ടറി ബഹു. ആലിക്കുട്ടി മുസ്ലിയാർ […]
പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ: യുടെ വാർഷികത്തോടനുബന്ധിച്ച് ആലത്തൂർപ്പടി ദർസ് പുറത്തിറക്കുന്ന അറബിക് പ്രസിദ്ധീകരണം “അദ്ദർസ്” പ്രകാശിതമായി. 23/03/21 ചൊവ്വാഴ്ച്ച നടന്ന മലപ്പുറം ജില്ല ജംഇയ്യത്തുൽ മുദരിസീൻ ശിൽപശാലയിൽ വെച്ച് ശൈഖുൽജാമിഅ: ആലി കുട്ടി ഉസ്താദ് ഇബ്രാഹീം ഫൈസി തിരൂർക്കാടിന് ആദ്യ […]
മലപ്പുറം : പൗരാണിക പള്ളിദർസ് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ട അറബി കാവ്യരചന ശാസ്ത്രത്തിൽ ആലത്തൂർപടി ദർസ് പുറത്തിറക്കിയ “അൽ കാഫിയ” പ്രകാശിതമായി. ആലത്തൂർപടി ദർസ് പ്രധാന മുദരിസും, മലപ്പുറം ജില്ല ജംയ്യത്തുൽ മുദരിസീൻ ജനൽ സെക്രട്ടറിയുമായ സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് […]